Shelter

A Mobile Unit of Women Petition Help Desk

Help Desk Number : 9497923380

2020 വർഷം കേരളാ പോലീസ് International Year of Women Security ആയി ആചരിച്ചുവരികയാണ്. ആയതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിൽ വന്ന് പരാതി പറയുവാൻ ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലേക്ക്‌ പോലീസ് നേരിട്ട് ചെന്ന് പരാതി സ്വീകരിക്കുവാൻ കോഴിക്കോട് സിറ്റി പോലീസ് പദ്ധതി ഒരുക്കുന്നു. കൂടുതൽ വായിക്കാം