News and Events - 2017
കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ടകൊക്കൈൻ, ഹാഷിഷ്, എൽ.എസ്.ഡി ഉൾപ്പെടെ മാരക ലഹരികളുമായി എൻജിനീയറിംഗ് ബിരുദധാരി അറസ്റ്റിൽ. Read News |
നൈട്രോ സെപാം ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽകോഴിക്കോട് നഗരത്തിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായ് എത്തിച്ച 220 നൈട്രോ സെപാം ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ ... Read News |
16.3 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽക്രിസ്റ്റൽ രൂപത്തിൽ സൂക്ഷിച്ചിരുന്ന 163 ഗ്രാം എൽ. എസ് .ഡി യുമായി ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആണ് അറസ്റ്റിലായത് ... Read News |
പൊതുജന പരാതി പരിഹാര സെൽതീർപ്പാകാതെ കിടക്കുന്ന പരാതികളുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും 11 മണി മുതൽ 12 മണി വരെ ജില്ലാ പോലീസ് മേധാവി നേരിട്ട് പരാതി സ്വീകരിക്കുന്നു Read News |