Heading-1 | Heading-2 | Description | Details | Download |
---|---|---|---|---|
വാഹന മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു | കൊട്ടാരക്കര, കുണ്ടറ, കൊട്ടിയം എന്നിവിടങ്ങളിൽ നിന്ന് ഓട്ടോ, മോട്ടോർ സൈക്കിൾ, കാർ എന്നിവയും, മൊബൈലും മോഷ്ടിച്ച കേസിലെ പ്രതികളായ ഫൈസൽ(22), അനീഷ്(20) എന്നിവരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു |
Read More |
||
ഓപ്പറേഷൻ പി-ഹണ്ട്: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കൊല്ലം റൂറലിൽ വ്യാപക നടപടി. | സംസ്ഥാന വ്യാപകമായി 06.06.2021 ൽ നടന്ന പി-ഹണ്ട് റെയിഡിന്റെ ഭാഗമായി കൊല്ലം റൂറൽ ജില്ലയിൽ കുട്ടികളുടെ നഗ്ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകിരിച്ചു |
Read More |
||
കിഴക്കേത്തെരുവിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും കവര്‍ച്ച നടത്തിയ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കകം കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു | കിഴക്കേത്തെരുവ് പറങ്കാംവിള ആളൊഴിഞ്ഞ വീട്ടിൽ നിന്നും 40 പവന്റെ സ്വർണ്ണാഭരണങ്ങളും, 3 ലക്ഷം രൂപയും കവർന്ന കേസ്സിലെ പ്രതിയായ രാജൻ മകൻ രാജേഷിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. |
Read More |
||
65 കിലോ കഞ്ചാവുമായി രണ്ട് തെലുങ്കാന സ്വദേശികളെ കൊല്ലം റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. | ആര്യങ്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം വച്ച് വാഹന പരിശോധനക്കിടെ തെലുങ്കാന സ്വദേശികളായ ബ്രഹ്മയ്യ വയസ് 35, ഹരിബാബു വയസ് 30 എന്നിവരെ 65 കിലോയോലധികവും തൂക്കം വരുന്ന കഞ്ചാവുമായി അറസ്റ്റ് ചെയ്തു. |
Read More |
||
കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശികളായ രണ്ടു യുവാക്കളെ കൊല്ലം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. | കോടികൾ വില വരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശികളായ രണ്ടു പേരെ കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പോലീസും ചേർന്ന് പിടികൂടി. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശികളായ 24 വയസുള്ള രാമു, 27 വയസ്സുള്ള മുരല്ല ശ്രാവൺ കുമാർ എന്നിവരാണ് പോലീസ് പിടിയിലായത്. |
Read More |
||
Read More Section |
181163