ജില്ലാ പോലീസ് മേധാവി
 
നാരായണൻ ടി ഐ പി എസ് 
ഡി ഐ ജി & പോലീസ് കമ്മീഷണർ
കോഴിക്കോട് സിറ്റി
കോഴിക്കോട് സിറ്റി പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം. പൊതുജനങ്ങളും പോലീസും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുക എന്നതാണ് കോഴിക്കോട് സിറ്റി പോലീസ് വെബ്സൈറ്റിന്റെ പ്രധാന ലക്ഷ്യം. പൊതുജനങ്ങൾ ഞങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന വലിയ പ്രതീക്ഷയും ഉത്തരവാദിത്തവും വേഗത്തിലുള്ള പ്രതികരണം ആവശ്യമാണ്.
ഈ വെബ്സൈറ്റ് നിങ്ങൾക്ക് ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായം ഞങ്ങളുമായി പങ്കിടുക, നിങ്ങളെ മികച്ച രീതിയിൽ സേവിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുക.
ജയ്ഹിന്ദ്.