പോർട്രെയ്റ്റ് വിംഗ്

 

കോഴിക്കോട് സിറ്റിയിൽ ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പോർട്രെയിറ്റ് വിംഗ് പ്രവർത്തിക്കുന്നു. കുറ്റവാളികളുടെ/പ്രതികളുടെ ഛായാചിത്രങ്ങൾ ചില കേസുകളിൽ സുപ്രധാന തെളിവായി മാറുന്നു. കോഴിക്കോട് നഗരത്തിലെയും കേരളത്തിലെ മറ്റ് ജില്ലകളിലെയും വിവിധ കേസുകൾക്കായി ഇതിനകം പോർട്രെയിറ്റുകൾ തയ്യാറാക്കിയിട്ടുള്ള മികച്ച പരിശീലനം സിദ്ധിച്ച വിദഗ്&zwnjധർ ഈ വിഭാഗത്തിൽ സജ്ജമാണ്.
Last updated on Thursday 19th of May 2022 PM