News and Events - 2021
![]() റിപ്പബ്ലിക്ക് ദിനാഘോഷംഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക |
![]() ഭിന്നശേഷികാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയിൽഭിന്നശേഷികാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തേഞ്ഞിപ്പാലത്ത് നിന്നും ചേവായൂർ പോലീസ് പിടികൂടി. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക |
![]() ടൗൺ പോലീസ് സ്റ്റേഷന് വീണ്ടും ഐ എസ് ഒ അംഗീകാരംചൈൽഡ് ഫ്രണ്ട്ലി പൊലീസിങ്, ജനമൈത്രി പോലീസിംങ് എന്നീ വിഭാഗങ്ങളിലായി ഇന്ത്യയിൽ ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷന് ഈ അംഗീകാരം ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക |
![]() യുവതിയെ കുത്തി പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് പിടികൂടിയുവതിയെ കുത്തി പരിക്കേൽപ്പിച്ച് ഒളിവിൽപോയ യുവാവിനെ ഫറോക്ക് പോലീസ് സാഹസികമായി പിടികൂടി. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക |
![]() യുവാവിൻറെ മരണം സുഹൃത്ത് അറസ്റ്റിൽവീട്ടിനുള്ളിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക |
![]() ബൈക്ക് മോഷണം നാലുപേർ പോലീസ് പിടിയിൽ.മോഷ്ടിച്ച ബൈക്കുമായി യാത്ര ചെയ്ത യുവാക്കളെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക |
![]() രാത്രി ബൈക്കിൽ കറങ്ങി മോഷണം നാലുപേർ പോലീസ് പിടിയിൽ.നഗരത്തിൽ രാത്രി ബൈക്കിൽ കറങ്ങി മോഷണവും പിടിച്ചുപറിയും നടത്തുന്ന 4 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.പിടിയിലായ 2 പേർ പ്രായപൂർത്തിയാകാത്തവർ. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക |
![]() മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പോലീസ് പിടികൂടി.കണ്ണൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി നഗരത്തിലെത്തിയ യുവാവിനെ ടൗൺ പോലീസ് പിടികൂടി. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക |
![]() കഞ്ചാവുമായി യുവാവ് പിടിയിൽപുതുവത്സരാഘോഷങ്ങൾക്കായി എത്തിച്ച കഞ്ചാവുമായി യുവാവിനെ പന്നിയങ്കര പോലീസ് പിടികൂടി. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക |