ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ യോദ്ധാവ് 99 95 96 66 66
മയക്കുമരുന്ന് വിപത്തിനെതിരെ ഒരുമിച്ച് പോരാടാം യോദ്ധാവ് മയക്ക് മരുന്ന് ഉപയോഗവും വില്പനയും ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ 9995966666 എന്ന വാട്സ് ആപ് നമ്പറിലേക്ക് അയക്കുക. അയക്കുമ്പോൾ ആര്, എവിടെ, എപ്പോൾ എന്ന വിവരം നിർബന്ധമായും ഉണ്ടാവണം. അയക്കുന്ന ആളിന്റെ വിവരങ്ങൾ പൂർണമായും രഹസ്യമായിരിക്കും. അയക്കുമ്പോൾ സന്ദേശം ടെക്സ്റ്റ്, വീഡിയോ, ഓഡിയോ, ഇമേജ് എന്നീ ഫോർമാറ്റിൽ അയക്കാവുന്നതാണ്.